Yoga Malayalam Essay In Malayalam

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെമലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ[1] . അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

ചരിത്രം[തിരുത്തുക]

മലയാളം വിക്കിപീഡിയയുടെ തുടക്കം[തിരുത്തുക]

2002ഡിസംബർ 21-ന് അക്കാലത്ത് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം.പി. യാണ് മലയാളം വിക്കിപീഡിയ ഇപ്പോഴുള്ള യൂ.ആർ.എൽ ആയ http://ml.wikipedia.org/ ലേക്ക് മാറ്റാനും അത് സജീവമാക്കാനുമുള്ള പ്രയത്നങ്ങൾക്കും തുടക്കമിട്ടത്[2]. പക്ഷേ അതിനു മുൻപ് പരീക്ഷണ വിക്കി രൂപത്തിലോ മറ്റോ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നു എന്നു കാണുന്നുണ്ട്. പക്ഷെ സ്വന്തം ഡൊമൈൻ മലയാളത്തിന് ഉണ്ടായിരുന്നില്ല. മാത്രമല്ല വിക്കി സമൂഹവും ഇല്ലായിരുന്നു. 2002 ഡിസംബർ 21 തൊട്ടാണ് ഇപ്പോഴുള്ള വെബ്ബ് വിലാസത്തിൽ മലയാളം വിക്കിപീഡിയ ആരംഭിച്ചത്. അതിനാൽ ഔദ്യോഗികമായി മലയാളം വിക്കിപീഡിയ ആരംഭിച്ചത് 2002 ഡിസംബർ 21 ന് എന്ന് പറയാം. ആ ദിവസം വിനോദ് എഴുതിയ മലയാളം അക്ഷരമാല എന്ന ലേഖനമാണ് മലയാളം വിക്കിപീഡിയയിലെ വിജ്ഞാനസംബന്ധിയായ ആദ്യ ലേഖനമെന്നു കരുതുന്നു. http://ml.wikipedia.org/ എന്ന വിലാസത്തിലെക്ക് മാറിയ ശേഷം രണ്ട് വർഷത്തോളം മലയാളം വിക്കിപീഡിയയെ സജീവമായി നിലനിർത്താൻ പ്രയത്നിച്ചതും വിനോദ് തന്നെയാണ്. കുറേ കാലത്തോളം അദ്ദേഹം ഒറ്റയ്ക്കായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. വിവിധ മലയാളി ഓൺലൈൻ ഗ്രൂപ്പുകളിലും, ചർച്ചാവേദികളിലും മലയാളം ശരിയായി വായിക്കാനും എഴുതാനുമുള്ള സഹായങ്ങൾ അന്വേഷിച്ച് അദ്ദേഹം എഴുതിയ കുറിപ്പുകൾ കാണുന്നുണ്ട്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലത്ത് ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശ മലയാളികളായിരുന്നു.

മലയാളം യൂണിക്കോഡും വിക്കീപീഡിയയും[തിരുത്തുക]

മലയാളം പോലുള്ള ഭാഷകൾക്ക്കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളിൽ ആദ്യമൊന്നും പൊതുവായ ഒരു മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇത്തരം ഭാഷയിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കാൻ പ്രസ്തുത ലേഖനം എഴുതിയ ആൾ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടർ വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യുണികോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. മലയാളം യൂണിക്കോഡ് സാർ‌വത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ്‌ മലയാളം വിക്കിപ്പീഡിയ സജീവമായത്.

മന്ദഗതിയിലുള്ള വളർച്ച[തിരുത്തുക]

പക്ഷേ ഒന്നോ രണ്ടോ പേർ ചേർന്ന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യം ആയതിനാൽ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2006 വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു. ബ്ലോഗുകളിലും മറ്റും പ്രചരിച്ച ഇത്തരം ടൈപ്പിങ്ങ് ഉപകരണങ്ങളുടെ സഹായത്തോടെ ഏതാനും പേർ വിക്കിപീഡിയയിലും സ്ഥിരമായി എഴുതിത്തുടങ്ങി. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തിൽ നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങൾ എത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഒരു മാസത്തിനുശേഷം ഇതേയാൾ ആദ്യത്തെ ബ്യൂറോക്രാറ്റുമായി. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മലയാളം വിക്കി ഏകദേശം സ്വയം പര്യാപ്തമായി.

കുതിപ്പ്[തിരുത്തുക]

മലയാളികൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളർച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനുമാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് കേരളത്തിലും മറുനാടുകളിലും ഉള്ള അനേകർ മലയാളത്തിൽ ബ്ലോഗു ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായാസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു. അങ്ങനെ ഏതാനും സജീവപ്രവർത്തകർ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006ഏപ്രിൽ 10ന് മലയാളം വിക്കിയിൽ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവർഷം സെപ്റ്റംബറിൽ 1000-വും, നവംബറിൽ 1500ഉം ആയി ഉയർന്നു. ഈ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. 2007ജനുവരി 15-നു ലേഖനങ്ങളുടെ എണ്ണം 2000-ഉം, ജൂൺ 30ന് 3000 ലേഖനങ്ങൾ എന്ന നാഴികക്കല്ലും മലയാളം വിക്കിപീഡിയ പിന്നിട്ടു .

നാഴികക്കല്ലുകൾ‌[തിരുത്തുക]

 • 2007 ഡിസംബർ 12-നു മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 5,000 പിന്നിട്ടു.
 • 2008 ഏപ്രിൽ 9-നു‌ ലേഖനങ്ങളുടെ എണ്ണം 6,000 പിന്നിട്ടു
 • 2008 ജൂലൈ 19-നു ലേഖനങ്ങളുടെ എണ്ണം 7,000 പിന്നിട്ടു
 • 2008 ജൂലൈ 19-നു മലയാളം വിക്കിപീഡിയയുടെ പ്രധാന താൾ പുതുക്കി.
 • 2009 ഫെബ്രുവരി 24-നു എണ്ണം 9,000 പിന്നിട്ടു.
 • 2009 ജൂൺ 1-നു് ലേഖനങ്ങളുടെ എണ്ണം 10,000 പിന്നിട്ടു.
 • 2009 സെപ്റ്റംബർ 27-നു് ലേഖനങ്ങളുടെ എണ്ണം 11,000 പിന്നിട്ടു.
 • 2010 ഫെബ്രുവരി 19-നു് ലേഖനങ്ങളുടെ എണ്ണം 12,000 പിന്നിട്ടു.
 • 2010 ജൂൺ 25-നു് ലേഖനങ്ങളുടെ എണ്ണം 13,000 പിന്നിട്ടു.
 • 2010 സെപ്റ്റംബർ 6-ന് ലേഖനങ്ങളുടെ എണ്ണം 14,000 പിന്നിട്ടു.
 • 2010 നവംബർ 10-ന് ലേഖനങ്ങളുടെ എണ്ണം 15,000 പിന്നിട്ടു
 • 2010 ഡിസംബർ 21 മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാൾ. 16,000 -ൽ പരം ലേഖനങ്ങളായി..,
 • 2011 മാർച്ച് 10-ന്‌ ലേഖനങ്ങളുടെ എണ്ണം 17,000 പിന്നിട്ടു.
 • 2011 മേയ് 22-ന് ലേഖനങ്ങളുടെ എണ്ണം 18,000 പിന്നിട്ടു.
 • 2011 സെപ്റ്റംബർ 5-ന് ലേഖനങ്ങളുടെ എണ്ണം 20,000 പിന്നിട്ടു.
 • 2012 ജൂലൈ 22-ന് ലേഖനങ്ങളുടെ എണ്ണം 25,000 പിന്നിട്ടു.
 • 2012 ജൂലൈ 26-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനഞ്ച് ലക്ഷം കവിഞ്ഞു.
 • 2012 സെപ്റ്റംബർ 1-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 26,000 പിന്നിട്ടു.
 • 2012 സെപ്റ്റംബർ 25-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 40,000 പിന്നിട്ടു.
 • 2012 നവംബർ 6-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനാറ് ലക്ഷം കവിഞ്ഞു.
 • 2012 നവംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 27,000 പിന്നിട്ടു.
 • 2012 ഡിസംബർ 21-ന് മലയാളം വിക്കിപീഡിയ പത്താം വാർഷികം ആഘോഷിച്ചു.
 • 2013 ജനുവരി 14-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനേഴ് ലക്ഷം കവിഞ്ഞു.
 • 2013 ജനുവരി 4-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 28,000 പിന്നിട്ടു.
 • 2013 ജനുവരി 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 29,000 പിന്നിട്ടു.
 • 2013 ഏപ്രിൽ 4-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനെട്ട് ലക്ഷം കവിഞ്ഞു.
 • 2013 ഏപ്രിൽ 9-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 30,000 പിന്നിട്ടു.
 • 2013 ഓഗസ്റ്റ് 16-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 32,000 പിന്നിട്ടു.
 • 2014 ജൂലൈ യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 36,000 പിന്നിട്ടു.
 • 2015 ഫെബ്രുവരി യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 38,000 പിന്നിട്ടു.
 • 2015 മേയ് 26-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 39,000 പിന്നിട്ടു.
 • 2015 മേയ് 30-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 70,000 പിന്നിട്ടു.
 • 2015 ഓഗസ്റ്റ് 6-ന് എല്ലാ വിക്കിപീഡിയയിലും വേണ്ട 1000 പ്രധാനപ്പെട്ട ലേഖനങ്ങളും, മലയാളം വിക്കിപീഡിയയിൽ തുടങ്ങി.
 • 2015 സെപ്റ്റംബർ 6-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 40,000 പിന്നിട്ടു.

നിലവിൽ മലയാളം വിക്കിയിൽ54,911ലേഖനങ്ങൾ ഉണ്ട്.

മലയാളം എഴുതാനുള്ള ഉപാധികൾ[തിരുത്തുക]

മലയാളം വിക്കിയുടെ തുടക്കത്തിൽ വരമൊഴി എന്ന പ്രോഗ്രാം ആണ് മലയാളം വിക്കി പ്രവർത്തകർ മലയാളം ടൈപ്പ് ചെയ്യാൻ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. മലയാളം അക്ഷരങ്ങളുടെ മൊഴി സ്കീമിലുള്ള വിവിധ കീകോംബിനേഷൻ പഠിച്ചെടുക്കുന്നതോടെ അതേ കീകോമ്പിനേഷൻ ഉപയോഗിക്കുന്ന വേറെ ഉപാധികളും ഉപയോഗിക്കാം എന്നായി. അങ്ങനെ ബ്രൗസറിലേക്ക് നേരിട്ടു മലയാളം ടൈപ്പു ചെയ്യാവുന്ന ഒരു ടൂൾ ആയ കീമാൻ എന്ന പ്രോഗ്രാം ഉപയോഗിക്കാൻ തുടങ്ങി.

ഭൂരിപക്ഷം പേരും മൊഴി വ്യവസ്ഥയിലുള്ള ലിപിമാറ്റ സാമഗ്രി ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യുന്നത്. എഴുതേണ്ട മലയാളവാക്കുകൾക്കു സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് ടൈപ്പുചെയ്യുന്ന മംഗ്ലീഷ് രീതിയെ ശാസ്ത്രീയമായി ലിപിമാറ്റം (Transliteration) എന്നു പറയുന്നു. ലിപിമാറ്റം തന്നെ പല രീതിയിലും ആവാം. ഇപ്പോൾ മലയാളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ലിപിമാറ്റരീതി മൊഴി എന്ന വ്യവസ്ഥയാണ്. 1998 മുതൽ പ്രചാരത്തിലുള്ള മൊഴിയിൽ മലയാളികൾ പൊതുവായി ഉപയോഗിക്കുന്ന മം‌ഗ്ലീഷ് കീ കോമ്പിനേഷൻ തന്നെയാണ് ഒരോ മലയാള അക്ഷരത്തിനും ഉപയോഗിച്ചിരിക്കുന്നത്‌. മറ്റൊരു പ്രധാനലിപിമാറ്റ രീതി സ്വനലേഖ ആണു്.

ബാഹ്യ ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ വിക്കിയിൽ നേരിട്ട് മലയാളം ടൈപ്പു ചെയ്യാവുന്ന ഇൻബിൽറ്റ് ടൂൾ മലയാളം വിക്കിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതുപയോഗിച്ച് ലിപിമാറ്റ രീതിയിലും ഇൻസ്ക്രിപ്റ്റ് രീതിയിലും മലയാളം ടൈപ്പ് ചെയ്യാൻ കഴിയുന്നതാണു്.

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ സ്വഭാവം[തിരുത്തുക]

വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. അതായത്‌ ഒരു ലേഖനത്തിനു പിന്നിൽ പ്രവർത്തിച്ചവർ പലരുണ്ടാവും. കൂടുതൽ കണ്ണുകൾ കാണുകയും തിരുത്തുകയുംചെയ്യുമ്പോൾ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരുന്നു എന്നതാണ് മലയാളം വിക്കിപീഡിയയുടെയും മറ്റ് വിക്കികളുടെയും പ്രവർത്തന തത്ത്വം. ഉദാഹരണത്തിന് ഒറ്റവരി ലേഖനത്തെ മറ്റ് ഉപയോക്താക്കൾ വന്ന് കൂടുതൽ വിവരങ്ങൾ ചേർത്ത് വലുതാക്കി എടുക്കാറുണ്ട്. ചാലക്കുടി എന്ന ലേഖനം ഇരുപതോളം പേർ ചേർന്ന് 700-ഓളം തവണ വെട്ടിയും തിരുത്തിയും വിവരങ്ങൾ കൂട്ടിച്ചേർത്തും എഴുതിയതാണ്.

ഇങ്ങനെ അനേകം വിക്കിപീഡിയരുടെ ശ്രമഫലമായി ഇന്ന് മലയാളം വിക്കിപീഡിയയിൽ ചെറുതും വലുതുമായി 54,911-ൽ ഏറെ ലേഖനങ്ങൾ ഉണ്ട്. എല്ലാ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങൾ ചേർക്കപ്പെടുന്നു. പല ലേഖനങ്ങളും സചിത്ര ലേഖനങ്ങൾ ആണ്. ലേഖനങ്ങളിലെ ചിത്രങ്ങളും വിക്കിപീഡിയർ തന്നെയാണ് സംഭാവന ചെയ്യുക. മലയാളം വിക്കിപീഡിയയിൽ ഉള്ള ലേഖനങ്ങളിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദൻ, മാണി മാധവ ചാക്യാർ, രാജാ രവിവർമ്മ, തുടങ്ങിയവരുടെ ജിവചരിത്ര ലേഖനങ്ങൾ, സിന്ധു നദീതട സംസ്കാരം, കേരളത്തിലെ നാട്ടുരാജ്യങ്ങൾ, മാമാങ്കം , തുടങ്ങിയ ചരിത്ര ലേഖനങ്ങൾ, സൂപ്പർനോവ, ജ്യോതിശാസ്ത്രം, തുടങ്ങിയ ശാസ്ത്ര ലേഖനങ്ങൾ, കേരളത്തിലെയും ലോകത്തിലെ പല സ്ഥലങ്ങളെയും കുറിച്ചുള്ള ഭൂമിശാസ്ത്ര ലേഖനങ്ങൾ, ഇസ്ലാം മതം, ക്രിസ്തുമതം, ഹിന്ദുമതം, തുടങ്ങിയ മതപരമായ ലേഖനങ്ങൾ, കണ്ണ്, ചെവി, ആന, വിശറിവാലൻകൂരമാൻ, തുടങ്ങിയ ജീവശാസ്ത്ര ലേഖനങ്ങൾ, സദ്യ, ചോക്കളേറ്റ് കേക്ക്, തുടങ്ങിയ ഭക്ഷണ സംബന്ധിയായ ലേഖനങ്ങൾ, ഖസാക്കിന്റെ ഇതിഹാസം, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (മലയാളചലച്ചിത്രം) തുടങ്ങിയ സിനിമ / നോവൽ സംബന്ധിയായ ലേഖനങ്ങൾ, കുട്ടിയും കോലും, കിശേപ്പി, ക്രിക്കറ്റ്, തുടങ്ങിയ കളികളെക്കുറിച്ചുള്ള ലേഖനങ്ങൾ, ലളിത കലകളെയും ക്ഷേത്രങ്ങളെയും കുറിച്ചുള്ള ലേഖനങ്ങൾ, എന്നുവേണ്ട, മലയാളം അറിയാവുന്ന വായനക്കാർക്ക് വിജ്ഞാനപ്രദമായ എന്തും വിക്കിപീഡിയയിൽ ലേഖനങ്ങൾക്ക് വിഷയമാവുന്നു.

മറ്റെവിടെയും കാണാത്ത ലേഖനങ്ങൾ[തിരുത്തുക]

ഒരു വിജ്ഞാനകോശമെന്ന നിലയിൽ വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത അതിനു കൈവരിക്കാവുന്ന വ്യാപ്തിയാണ്. ഒരു പേപ്പർ വിജ്ഞാനകോശത്തിന് അതിന്റെ വലിപ്പത്തിൽ നിയന്ത്രണം പാലിക്കേണ്ടതിനാൽ ഉൾക്കൊള്ളിക്കാനുള്ളതിലേറെ ഒഴിവാക്കാനുള്ള വിഷയങ്ങളായിരിക്കും ഉണ്ടാവുക. ഇവിടെയാണ് വിക്കിപീഡിയ വ്യത്യസ്തമാകുന്നത്. ഓൺ-ലൈൻ വിജ്ഞാനകോശമായതിനാൽ വിജ്ഞാനപ്രദമായ ഏതു ചെറുവിഷയത്തെയും വിക്കി സ്വാഗതം ചെയ്യുന്നു. ഒരുദാഹരണമെടുത്താൽ, മലയാളത്തിൽ പ്രസിദ്ധീകൃതമായ ചെറുതും വലുതുമായ വിജ്ഞാനകോശങ്ങളിലൊന്നും ഒരുപക്ഷേ കുട്ടിയും കോലും എന്ന കളിയെക്കുറിച്ച് ഒരു ലേഖനം കണ്ടേക്കില്ല. വളരെ നിസ്സാരമെന്നു തോന്നാവുന്ന ഈ വിഷയത്തെക്കുറിച്ചും അറിയാൻ താല്പര്യമുള്ളവർ കാണും എന്നതിൽ സംശയമില്ലല്ലോ. മലയാളം വിക്കിപീഡിയയിൽ ഏറ്റവും താല്പര്യത്തോടെ തിരുത്തപ്പെടുന്ന ലേഖനങ്ങളിലൊന്നാണിത്.

കേരളത്തിനുള്ളിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചു തന്നെ സമഗ്രമായ വിവര ശേഖരമൊന്നും ഇന്റർനെറ്റിൽ കിട്ടിയേക്കില്ല. ഉള്ളവയാകട്ടെ കേവലം ട്രാവൽ ഗൈഡിന്റെ സ്വഭാവമുള്ളതായിരിക്കും. ഈ ഒരു കുറവുനികത്താനും വിക്കിയിലെ ഉപയോക്താക്കൾ പരമാവധി ശ്രമിക്കുന്നുണ്ട്. ചാലക്കുടി എന്ന ലേഖനം ഉദാഹരണം.

നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായങ്ങൾ വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് മലയാളം വിക്കിപീഡിയ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനപ്രദമാണ്.

മലയാളം വിക്കീപീഡിയയുടെ സഹോദര സംരംഭങ്ങൾ[തിരുത്തുക]

വിക്കിപീഡിയ എന്ന ഓൺ‌ലൈൻ വിജ്ഞാനകോശത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയെത്തുടർന്ന് വിക്കിമീഡിയ ഫൌണ്ടേഷൻ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിക്ഷ്ണറി, പഠനസഹായികളും മറ്റും ചേർക്കുന്ന വിക്കിബുക്ക്സ്, സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, പകർപ്പവകാശകാലാവധി കഴിഞ്ഞ പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, ഓൺ‌‌ലൈൻ പരിശീലനം നൽകുന്ന വിക്കിവാഴ്സിറ്റി, ചൊല്ലുകൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങൾ വിക്കിപീഡിയയ്ക്കുണ്ട്. ഇതിൽ വിക്കിസോഴ്സ് മലയാളത്തിൽ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിക്ക്ഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപാഠശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകൾ എന്ന പേരിലും പ്രവർത്തിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ മലയാളത്തിൽ ശൈശവദശയിലാണെന്നു പറയാം.

മേൽപ്പറഞ്ഞവയിൽ മിക്കവയ്ക്കും മലയാളത്തിൽ ഏറെ പ്രസക്തിയുണ്ട്. പകർപ്പവകാശകാലാവധി കഴിഞ്ഞ് പൊതുസഞ്ചയത്തിലെത്തിയ ഒട്ടേറെ പുസ്തകങ്ങൾ നാ‍മിപ്പോഴും വിലകൊടുത്തു വാങ്ങേണ്ടിവരുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് വിക്കിഗ്രന്ഥശാല. അദ്ധ്യാത്മരാമായണം, സത്യവേദപുസ്തകം, വിശുദ്ധ ഖുർആൻ, കുഞ്ചൻ‌നമ്പ്യാരുടെ കൃതികൾ, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങൾ മലയാളം വിക്കിസോഴ്സിൽ സമാഹരിച്ചുവരുന്നു.

സൗജന്യ ബഹുഭാഷാ നിഘണ്ടു തയാറാക്കാനുള്ള പരിശ്രമങ്ങളും മലയാളം വിക്കിനിഘണ്ടുവിൽ നടക്കുന്നുണ്ട്. മലയാളം വാക്കുകൾക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അന്യഭാഷാ പദങ്ങളും ചേർത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഈ സംരംഭത്തിനുവേണ്ടി പ്രവർത്തിക്കുന്നു.

വിദ്യാർത്ഥികൾക്കും മറ്റും ആവശ്യമായ പഠനസഹായികളും മറ്റും പുതുതായി രചിച്ചു ചേർക്കുന്ന വിക്കിപുസ്തകശാലയും കേരളീയർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിൽ ഈ സംരംഭത്തിൽ വലിയ പ്രവർത്തനങ്ങളില്ല. എന്നാൽ മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ എന്നിവ ആർക്കും രചിച്ചുചേർക്കാവുന്ന ഈ പദ്ധതി വരും കാലങ്ങളിൽ ഏറെപ്രയോജനപ്പെട്ടേക്കും.

മലയാളം വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളും അവയുടെ വെബ്‌വിലാസങ്ങളും താഴെച്ചേർക്കുന്നു:

cricket പത്രറിപ്പോർട്ടുകൾ[തിരുത്തുക]

മലയാളം വിക്കിപീഡിയയെ കുറിച്ച് വന്ന ലേഖനങ്ങളും പത്രറിപ്പോർട്ടുകളും.

 • ലോകത്തിന്റെ ഏതു ഭാഗത്തുള്ള ആർക്കും ലേഖനത്തിൽ ഇടപെടാനും തിരുത്താനും സ്വാതന്ത്ര്യമുള്ള മലയാളം വിക്കിയിൽ, കഴിഞ്ഞ പത്തുവർഷത്തിനിടെ 46,000ലധികം അംഗങ്ങൾ ഉണ്ട്. എന്നാൽ, ഇവരിൽ ഭൂരിഭാഗം ആളുകളും സജീവമല്ല. കേവലം 300ൽ താഴെ ആളുകൾ മാത്രമാണ് സജീവമായി ലേഖനങ്ങൾ എഴുതുന്നതിനും തിരുത്തുന്നതിനുമൊക്കെ സജീവമായി രംഗത്തുള്ളത്. [3].
 • വിജ്ഞാനതൽപരരും കർമോത്സുകരുമായ മലയാളി ചെറുപ്പക്കാരാണ് മലയാളം വിക്കിപീഡിയയെ ഈ വിധം സമ്പന്നമാക്കിയത്. തീർത്തും സൗജന്യസേവനമെന്ന നിലക്കാണ് അവർ അതിലെ ലേഖനങ്ങൾ തയാറാക്കിയത്. മലയാളത്തിന്റെ വളർച്ചയെക്കുറിച്ച് നമ്മുടെ രാഷ്ട്രീയക്കാരും നിയമസഭയുമൊക്കെ കിടിലൻ ബഡായികൾ വിട്ടുകൊണ്ടിരുന്ന സന്ദർഭത്തിൽതന്നെയാണ്, ഭരണകൂടത്തിന്റെ പ്രത്യേകമായ പ്രോത്സാഹനമോ പിന്തുണയോ ഇല്ലാതെതന്നെ, മലയാള ഭാഷയെ സൈബർ ലോകത്ത് സജീവമാക്കുന്ന പ്രവർത്തനങ്ങളിൽ മലയാളി ചെറുപ്പക്കാർ സജീവമായതെന്നത് അഭിമാനകരമായ കാര്യമാണ്.[4].
 • ഇന്റർനെറ്റിൽ മലയാളം അനായാസം ഉപയോഗിക്കാനാവുംവിധം ചിട്ടപ്പെടുത്തുകയും മലയാളം യൂണികോഡിന് വിപുലപ്രചാരവും അംഗീകാരവും നേടിക്കൊടുക്കുകയും ചെയ്ത സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്, മലയാളംവിക്കി സമൂഹം തുടങ്ങിയ കൂട്ടായ്മകളിലൂടെയാണ് ഈ നേട്ടങ്ങൾ സാധ്യമായിട്ടുള്ളത്. കേരളത്തിലെ സ്‌കൂൾവിദ്യാർഥികൾ മലയാളം വിക്കി പ്രവർത്തനങ്ങളിൽ താത്പര്യത്തോടെ ഇടപെടുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം. മലയാളം മരിക്കുന്നു എന്ന വിലാപവും വികാരപ്രകടനങ്ങളും ഒരുവശത്ത് നടക്കുമ്പോഴാണ് ജനാധിപത്യനിലപാടുകളിൽ ഊന്നിനിന്നുകൊണ്ടുള്ള സാങ്കേതികമുന്നേറ്റങ്ങളിലൂടെ മലയാളത്തെ പുതിയ ആകാശങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന സഫലയത്‌നങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. [5].

ചിത്രങ്ങൾ[തിരുത്തുക]

 • 2010-ൽ വെക്റ്റർ സ്കിൻ അധിഷ്ഠിതമായ പുതിയ സമ്പർക്കമുഖം നിലവിൽ വരുന്നതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന വിക്കിപീഡിയ ചിഹ്നം.

 • വിക്കിപീഡിയയിൽ ഉപയോഗിക്കാനായി 2006-ൽ തയ്യാറാക്കിയ ചിഹ്നം

 • 6000 ലേഖനങ്ങൾ തികഞ്ഞ സമയത്തെ സൈറ്റ് നോട്ടീസ്

അവലംബം[തിരുത്തുക]

 1. ↑http://static.manoramaonline.com/advt/yuva/25Apr10/section46_article5.htm
 2. ↑http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE&action=historysubmit&diff=7&oldid=1
 3. ↑30000 ലേഖനം പിന്നിട്ട് മലായളം വിക്കി (മാധ്യമം 11.4.2013
 4. ↑കരുത്തോടെ മലായളംവിക്കി(മാധ്യമം എഡിറ്റോറിയൽ 12.4.2013
 5. ↑അഭിമാനമായി മലായളംവിക്കി(മാതൃഭൂമി എഡിറ്റോറിയൽ 18.4.2013

ഇതും കാണുക[തിരുത്തുക]

List of Wikipedias by article count

5,000,000+
2,000,000+
1,000,000+
500,000+
200,000+
100,000+
50,000+
20,000+
10,000+
1,000+
100+
2003 മെയ് 11 ന് വിനോദ് എം.പി. എഴുതിയ ഈമെയിൽ.
മലയാളം വിക്കിപീഡിയയുടെ തുടക്കം ഇങ്ങനെ പേജ് 1
മലയാളം വിക്കിപീഡിയയുടെ തുടക്കം ഇങ്ങനെ പേജ് 2
മലയാളം വിക്കിപീഡിയ 2007-ൽ ഉപയോഗിച്ചിരുന്ന സമ്പർക്ക മുഖം ഇന്റർനെറ്റ് എക്സ്പ്ലോറർ 6 ബ്രൗസറിൽ
വിക്കിപീഡിയയെ പൊതുവായും മലയാളം വിക്കിപീഡിയയെ പ്രത്യേകമായും വിഷയമാക്കിക്കൊണ്ട് മാധ്യമം ദിനപ്പത്രം 2013 ഏപ്രിൽ 13 ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം

All i have to do is write these short essays for my history of theatre final and i'll be officially done with first semester of junior year!

haibing lu dissertation abstract 3 paragraph essay bullying world journal of science and technology research papers starting a rebuttal paragraph in an essay protection respiratoire type essay, argumentative essay within 3 hours disadvantages of owning a car essays 4m1e analysis essay maria montessori philosophy essay. student dropout essays research paper on smoking cigarettes quiz virus essays scary story 150 words essay optometry admissions essay, city of joy movie essay review 2004 continuity essay apwh multigenre research paper quiz research paper on leadership pdf essays on second language acquisition charles harrison modernism essay my internship essay hervorhebung im original beispiel essay essay writing pay a change of heart about animals essay best friend essay in marathi.

Essay a story on holiday trip is marvelous essays legit tv.

Fester wechselkurs beispiel essay short essay for school magazine research paper on health problems media violence essays? argumentative essay on the meaning of life essay on tulsi plant in sanskrit essay greek series study. Sluggers come home essay giveaway urban areas and rural areas essay? to kill a mockingbird essay assignment english composition essay on why cellphones are good why do you want to work in our company essays difference between humans and animals essay cat biology extended essay enzymes in the liver anand aronian tata steel 2016 analysis essay, music for essay writing zip codes the last of us difficulty comparison essay research paper on dental implants euthanasia pour ou contre dissertation writing jury of her peers essay exodus julie bertagna essay to build a fire essay youtube college essay words xlviii francis dematteo dissertation negative articles on buy essay soldier s medal for heroism essay uk essay experts continuities in japan essay messaggi pubblicitari persuasive essays persuasive essay on money is the root of all evil slayer research paper on legalizing weed wisconsin the tank man documentary review essays islam modern science essay conclusion illuminati conspiracy theory essay essay the qualities of a good student provisional government russia essays hans magnus enzensberger essays on the great continuities in japan essay report of secondary research paper service public et interet general dissertation anecdotal introduction for essays pepsi brand image essays on poverty. el ser y el tiempo analysis essay. Argumentative essay on girl child education hessayon gardening space race cold war essay asia essay on linguistic anthropology lecture essay for orchestra del borgo enkir gta 5 editions comparison essay argumentative essay against animal experimentation youth and community development essay? essay proofreading service representatives wendy brown edgework critical essays on hamlet ysl brand analysis essay hw to write an essay essay index reprint series flv, my favorite fruit mango essay in marathi good ending for an essay persuasive essay on money is the root of all evil slayer strategic analysis starbucks essays on education first paragraph of research paper pdf detailed essay on pollution prevention fernando maramag essays about life importance of newspaper school essay starbucks action plan essays the birthmark essay units using i believe in an essay short essay on newspaper vendor criminology research papers year 2 Why we're learning how to write a summary of an essay in English is beyond me essay hill mill my house garden essay, nurse s song comparison essay suny college essay lineups nike of samothrace sculpture analysis essay hq essays on education complimenting others essay doctoral dissertation in theology writer and critic and other essays on global warming george clooney funny essay memes I would like to learn how to better integrate relevant research into essays and projects. #frer7130 doll song dessay hamlet methods of memorising essays on success how to write a english essay @Chevy_Mistress Perfect! But now I have to do research, and write a two page paper before tomorrow morning. -_- exemple d'introduction de dissertation sur la guerre glock 23 gen 3 vs gen 4 comparison essay dissertation philosophie terminale sujet on discovering myself full essay details. Holi festival of colors essay essay on society today essay about preserving the nature essay about english language communication ad analysis essay ethos pathos logos ppt how to properly paraphrase in an essay i wrote an Irish essay on the architecture i liked on my trip to paris last year; i did not go to paris last year proper heading for apa essay terrorism research essay essay on social media and youth m essayer c est l adopter un? 1) Three Train Stops in I realized I forgot my essay. 2) Bused back home, bused to metro to be able to make my class on time... how to start your college essay conclusion research papers on breast cancer woman? essayons bionics cone gatherers essay on durorac the sun also rises critical essays dissertation innsbruck golf, the history of parliamentary sovereignty essay, sheenu chandwani dissertation rutgers extended essay on evolution an introduction for an essay on canada the last of us difficulty comparison essay the last of us difficulty comparison essay safkan serzenish dissertation ad analysis essay ethos pathos logos ppt statistical essay Dissertation, today I will finish your wordcount. broca index beispiel essay literature review psychology dissertation length essays related to higher education essay about my childhood home essay difference between two generations boutique. Nicole kimmelmann dissertation abstract verzeichnis dissertationen kunstgeschichte wien plan your own essay on global language and write vittadinia cuneata descriptive essay essay editor kijiji vancouver objectives of communication research paper columbia business school essay be reflective essay references is 5am in toronto a dissertation writing language analysis essaybeer research paper bipolar disorder research paper thesis first impression essays research paper about tourism industry research paper on alzheimer disease genetic how to do a thesis statement for a research paper uk diabetes mellitus type 1 essays the b cells dissertation po㪳ie et expression des sentiments personnels essay how to stop pollution a doll's house essay on gender master dissertation database hw to write an essay how to write a timed essay powerpoint gantt chart master dissertations buy cheap law essays how to write an introduction paragraph of a research paper essay on legalizing weed good for bijli bachao vigyapan essay essayons bionics how to design a research paper assignment doll song dessay hamlet drh floette lessay cathedral france, kashmir day essay in easy manner durham report essay about science space race cold war essay asia. Three characteristics of a personal essay lichbach comparative politics essay. Essay about eid milad un nabi naats rabbit proof fence essay belonging to us spillover quammen essay. optometry admissions essay? brass band music essay save tiger essays analysis report materska skola gessayova 31 essay on favorite food jury of her peers essay, short essay on apology literature review psychology dissertation length aanleiding schrijven essay help a rhetorical analysis essay holocaust facts for essays youth and community development essay essay in chiang mai lo laguna Could you please go and take a minute to do this survey to help with my dissertation research! and if you could... hochswender persuasive essays, short essay for school magazine red room hg wells essay plan of reality tv essay virus essays federal vs state powers essays door to door selling essay reliable essay writing service name dissertation po㪳ie et expression des sentiments personnels frog essay Most is not evidence based as in research. Opinions. Are many even subject matter experts? RT @SoyisoMaliti: Some even write essays and... peters map projection descriptive essay, an essay on criticism pdf writer writer and critic and other essays on global warming buy essays online cheap ncr, guns for self defense essay, battle of gettysburg essay letter life changing experiences essay a picture is worth a thousand words essay letters student college application essays hard work is more important than luck essay corporate governance and ethics essay el manifiesto comunismo analysis essay research paper about artist marketti academy of cosmetology application essay research paper or report narrative descriptive essay kitchen? hoi3 cheats instant research paper dissertation and theses database error, dissertationen online lesen essay on life of adivasis pictures konyk serra essay friendship malayalam essay. career goal essay engineering, act 3 scene 3 othello essay summary how to start your college essay conclusion table of contents of a research paper valuehow to write a persuasive essay shmoop how to properly cite a quote in a research paper short essays about nature colonial slavery essay papers essay on biology machiavelli human nature essay lord glock 23 gen 3 vs gen 4 comparison essay clausal sentence starters for persuasive essays social action weber essay short essays on the importance of diversity limitierte kaufentscheidungen beispiel essay. scholarships that require an essay letter fast food nation summary essay on is google raghuram rajan research paper, hip hop as a culture essays boston tea party research essay. Soziologisches essay beispiel bewerbung essay writing support letter theses dissertations and research career goal essay engineering english essayist who co founded the spectator ozark bawcb dissertation aids hiv essay conclusion paragraph for compare and contrast essay thesis? how to write an essay using figurative language ap lang essay 2010 service public et interet general dissertation essay on the american dream xanadu narrative descriptive essay kitchen thought provoking statements essays on poverty fourierreihenentwicklung beispiel essay frykten for det ukjente essays jury decision making essay.

Spillover quammen essay essays advantages of forest wealth goal setting essay nursing school essay help.

My country sri lanka essay english cone gatherers essay on durorac. drug abuse essay summary 3 levels of culture analysis essays restorative justice pros and cons essay on schoolCarnegie mellon essay requirements positive thinking essay writing key research paper or report?, dissertation po㪳ie et expression des sentiments personnels urban pollution essays about education philosophy of art essay research paper results r13 student nurse essay help Review of literature dissertation - � dissertation book binding leeds rabbit proof fence essay belonging to us


Rated 4.4/5 based on 8753 customer reviews

One thought on “Yoga Malayalam Essay In Malayalam

Leave a Reply

Your email address will not be published. Required fields are marked *